സ്​കൂട്ടർ യാത്രക്കാരൻ തോട്ടിൽ വീണ നിലയിൽ

05:34 AM
12/09/2017
പത്തനംതിട്ട: . അബോധാവസ്ഥയിൽകണ്ട കുലശേഖരപതി സ്വദേശി ആസിഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡ്യുക്ക് ബൈക്കിൽ വന്നവർ ഇടിച്ചുവീഴ്ത്തിയതാണെന്നാണ് ആക്ഷേപം. സ്വകാര്യ ബസ് ഡ്രൈവർക്ക് കുത്തേറ്റു മലയാലപ്പുഴ: കുത്തേറ്റ സ്വകാര്യ ബസ് ഡ്രൈവറെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതീപ്പാട്ട് പുളിമൂട്ടിൽ ബിജുവിനാണ് ഗുരുതര പരിക്കേറ്റത്. പ്രതിയെന്ന് കരുതുന്ന പ്രദേശവാസിയായ ഷിജിയെ പൊലീസ് തിരയുന്നു.

COMMENTS