Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്ലാ​ച്ചി​മ​ട...

പ്ലാ​ച്ചി​മ​ട സ​ത്യ​ഗ്ര​ഹ സ​മ​ര​ം: പി​ന്തു​ണ​യു​മാ​യി അ​ട്ട​പ്പാ​ടി താ​യ്ക്കു​ല സം​ഘം

text_fields
bookmark_border
പാ​ല​ക്കാ​ട്: പ്ലാ​ച്ചി​മ​ട ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്​​ട​േ​റ​റ്റി​ന്​ മു​ന്നി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് അ​ട്ട​പ്പാ​ടി താ​യ്ക്കു​ല സം​ഘം സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു. താ​യ്ക്കു​ല സം​ഘം ത​ലൈ​വി വ​ടു​കി​യ​മ്മാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​ച്ചി​മ​ട ഇ​ര​ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​ത്​​മാ​ർ​ഥ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള നീ​തി നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് കോ​ള​യു​ടെ സ്വാ​ധീ​ന​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശി​വാ​ൾ, റു​ഖ്​​മ​ണി​യ​ക്ക, മാ​ഷി​യ​ക്ക, ശെ​ൽ​വി​യ​മ്മ, ശാ​ര​ദ​മ്മ, മ​രു​ത​ൻ, പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി -ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി നേ​താ​ക്ക​ളാ​യ വി​ജ​യ​ൻ അ​മ്പ​ല​ക്കാ​ട്, ആ​റു​മു​ഖ​ൻ പ​ത്തി​ച്ചി​റ, എം. ​സു​ലൈ​മാ​ൻ, നീ​ലി​പ്പാ​റ മാ​രി​യ​പ്പ​ൻ, ശാ​ന്തി വി​ജ​യ​ന​ഗ​രം, പു​തു​ശ്ശേ​രി ശ്രീ​നി​വാ​സ​ൻ, ക​ല്ലൂ​ർ ശ്രീ​ധ​ര​ൻ, സ​നോ​ജ് കൊ​ടു​വാ​യൂ​ർ, സ​ജീ​ഷ് കു​ത്ത​നൂ​ർ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ചു. താ​യ്ക്കു​ല സം​ഘ​ത്തി‍​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​ന്ത​ലി​ൽ ആ​ദി​വാ​സി ത​ന​ത് ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story