Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 2:58 PM GMT Updated On
date_range 29 March 2017 2:58 PM GMTജനകീയ കൂട്ടായ്മയില്‍ തടയണ നിർമിച്ചു
text_fieldsbookmark_border
ആനക്കര: ജനകീയ കൂട്ടായ്മയില്‍ നിളയിലെ പേര്ശ്ശനൂര് പറക്കടവില്‍ തടയണ നിർമിച്ചു. മണ്ണിയംപെരുമ്പലം പൗരസംഘം വായനശാലയും ഡി.വൈ.എഫ്.ഐ യൂനിറ്റും ചേര്‍ന്നാണ് തടയണ നിര്‍മിച്ചത്. ആനക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണുഗോപാലന്‍, പഞ്ചായത്തംഗം ചന്ദ്രൻ, ടി.വി. അബ്ദുൽ മജീദ്, കെ.ടി. ഗോപാലകൃഷ്ണൻ, പി.എം അബ്ദുള്‍ കരീം, പി.വി. കുഞ്ഞൻ, പി.വി. ഗോപിനാഥ്, കെ.വി. ഭാസ്കന്‍, ജെ. ജയകൃഷ്ണന് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story