Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 5:53 AM GMT Updated On
date_range 30 Jun 2018 5:53 AM GMTവിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
text_fieldsbookmark_border
കരുളായി: പുള്ളിയിൽ ഗവ യു.പി സ്കൂളില്‍ വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സംഗീതജ്ഞനും അധ്യാപകനുമായ ശ്രീരാജ് നടുവത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.വി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പുസ്തകപ്രദർശനം, പത്രപ്രകാശനം, വായനമുറി ഉദ്ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു. പരിപാടികൾക്ക് ഇ. റീന, ടി.പി. ശശികുമാർ, പി.കെ. ശ്രീകുമാർ, ജോസ് അബ്രഹാം, അദീബ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story