Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 5:12 AM GMT Updated On
date_range 27 Jun 2018 5:12 AM GMTലഹരിവിരുദ്ധ ദിനാചരണം
text_fieldsbookmark_border
അരീക്കോട്: മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ നടത്തി. ലഹരി വിരുദ്ധറാലി, ഒപ്പുമരം, പോസ്റ്റർ രചന മത്സരം തുടങ്ങിയവ നടത്തി. എ.പി. ഷദ, അമൃത ഉണ്ണി, ഇ. ഫാത്തിമ ലിയ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. സോഷ്യൽ സയൻസ് സബ്ജക്ട് കൺവീനർ ഇ.ടി. രഘു, ക്ലബ് കൺവീനർ ആബിദ, എൻ.സി.സി കൺവീനർ ഹനീഫ മാസ്റ്റർ, ജെ.ആർ.സി കൺവീനർ ഹബീബുറഹ്മാൻ, ഗാന്ധി ദർശൻ കൺവീനർ മുജീബുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story