Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.​െഎ.ഒ ഹയർ...

എസ്​.​െഎ.ഒ ഹയർ സെക്കൻഡറി കോൺഫറൻസ്​ 26ന്​

text_fields
bookmark_border
മലപ്പുറം: 'നീതി ചോദിക്കുന്ന ശബ്ദമാണിത്, നന്മ പാലിക്കുന്ന കൂട്ടമാണിത്' തലക്കെട്ടിൽ ആഗസറ്റ് 26ന് എസ്.െഎ.ഒ ജില്ല കമ്മിറ്റി തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഹയർ സെക്കൻഡറി കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്.െഎ.ഒ സംസ്ഥാന നേതാക്കൾ പെങ്കടുക്കും. കോൺഫറൻസിനോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലതലത്തിൽ 'മലപ്പുറം ജില്ല പിറവിയും പ്രയാണവും' വിഷയത്തിൽ പ്രബന്ധരചന മത്സരവും ഏരിയ തലത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എസ്.െഎ.ഒ ജില്ല പ്രസിഡൻറ് സി.കെ.എം. നഇൗം, സെക്രട്ടറി സൽമാനുൽ ഫാരിസ്, ജോയൻറ് സെക്രട്ടറി ഷഹൽബാസ്, മുനീർ ടി. മങ്കട എന്നിവർ പെങ്കടുത്തു. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മാർച്ച് ഏഴിന് മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തെ തകർക്കരുത്, റെയിൽവേ ഭൂപടത്തിൽനിന്ന് മലപ്പുറത്തെ മായ്ച്ചുകളയരുത് എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആഗസ്റ്റ് ഏഴിന് പാർലമ​െൻറ് മാർച്ച് നടത്തും. സമരജാഥയുടെ ഫ്ലാഗ്ഒാഫ് കരിപ്പൂരിൽ വെള്ളിയാഴ്ച രാവിലെ 9.30ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നിർവഹിക്കും. പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി, സി.കെ. ജംഷീർ, ഹസൻ പൊന്നേത്ത് എന്നിവർ വാർത്തസമ്മേളനതിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story