Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധ്യവയസ്​ക െട്രയിൻ...

മധ്യവയസ്​ക െട്രയിൻ തട്ടി മരിച്ചനിലയിൽ

text_fields
bookmark_border
കുറ്റിപ്പുറം: പേരശനൂർ കുണ്ടുകാട്ടിൽ കൃഷ്ണ​െൻറ ഭാര്യ യശോദയെ (55) പേരശനൂർ റെയിൽേവ സ്റ്റേഷന് സമീപം െട്രയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ ആറരയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചാത്തൻ തിരൂര്‍: തെക്കന്‍ കുറ്റൂര്‍ പോസ്േറ്റാഫിസിന് സമീപത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തലക്കാട് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും ആയിരുന്ന സി.പി. ചാത്തന്‍ (64) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: സജീവ്, ഷൈലേഷ്, സജിനി. മരുമക്കള്‍: സബിത, സുജിന, ശശികുമാര്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തില്‍. Tir D1 chathan 64
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story