Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട്...

മണ്ണാർക്കാട് എം.ഇ.എസ്.എച്ച്.എസ്.എസിന് നേട്ടം

text_fields
bookmark_border
മണ്ണാർക്കാട്: തച്ചമ്പാറയിൽ നടന്ന മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ 219 പോയൻറ് നേടി ചാമ്പ്യന്മാരായ കലാലയം, ഹയർ സെക്കൻഡറി വിഭാഗത്തിൽ 248 പോയൻറ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും മണ്ണാർക്കാട് എ.ഇ.ഒ എ. രാജനിൽനിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. വിദ്യാർഥികൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രധാനാധ്യാപിക കെ. ആയിഷാബി, പ്രിൻസിപ്പൽ കെ.കെ. ഉബൈദുല്ല ആർട്സ് കൺവീനർ ടി.പി. അബ്ദുൽ ഗഫൂർ, സൈതലവി, ഹഫ്സത്ത്, ഷാനവാസ്, അഞ്ജലി, നൂറ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ- മണ്ണാർക്കാട് ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യന്മാരായ മണ്ണാർക്കാട് - എം.ഇ.എസ്.എച്ച്.എസ്.എസ് ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story