Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ ജില്ല...

സി.ബി.എസ്.ഇ ജില്ല ഇംഗ്ലീഷ് ഫെസ്​റ്റ്​: നിലമ്പൂർ പീവീസ് ജേതാക്കൾ

text_fields
bookmark_border
പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ജില്ല ഇംഗ്ലീഷ് ഫെസ്റ്റ് മഞ്ചേരി ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂളിൽ സമാപിച്ചു. 121 പോയൻറുകൾ നേടി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഒന്നും 119 പോയൻറുകൾ നേടി പെരിന്തൽമണ്ണ ഓറ എഡിഫൈ ഗ്ലോബൽ സ്കൂൾ രണ്ടും 109 പോയൻറ് നേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നല്ല ഹ്രസ്വചിത്രത്തിനുള്ള സഹോദയ പുരസ്‌കാരം പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇൻറർനാഷനൽ സ്കൂൾ നേടി. സഹോദയ ജില്ല പ്രസിഡൻറ് എം. അബ്ദുൽ നാസർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ ppm1 സി.ബി.എസ്.ഇ ജില്ല ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ചാമ്പ്യന്മാരായ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ ട്രോഫി സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story