Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​മ്പു​റം പു​തി​യ...

മ​മ്പു​റം പു​തി​യ പാ​ല​ത്തി​െൻറ അ​പ്രോ​ച്ച് റോ​ഡ് പ്ര​വൃ​ത്തി: ഗ​താ​ഗ​തം നി​രോ​ധി​ച്ചു

text_fields
bookmark_border
തി​രൂ​ര​ങ്ങാ​ടി: പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​മ്പു​റ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ പാ​ല​ത്തി​​െൻറ അ​പ്രോ​ച്ച് റോ​ഡ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യി മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന പാ​ത​യി​ൽ മ​മ്പു​റം ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്​​ച മു​ത​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. റോ​ഡി​​െൻറ ഉ​യ​ര വ്യ​ത്യാ​സം ക്ര​മീ​ക​രി​ക്കാ​നും അ​ലൈ​ൻ​മ​െൻറി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കാ​നു​മാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് 60 സ​െൻറി മീ​റ്റ​ർ മു​ത​ൽ ഒ​രു മീ​റ്റ​ർ വ​രെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കി പാ​ല​ത്തി​​െൻറ ഉ​യ​ര​ത്തി​ന് സ​മാ​ന​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ക. ഇ​തു​വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നാ​ൽ വേ​ങ്ങ​ര, കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ചെ​മ്മാ​ട് ത​ല​പ്പാ​റ വ​ഴി​യും ക​ക്കാ​ട് വ​ഴി ചെ​മ്മാ​ട് വ​രു​ന്ന​വ​ർ പ​തി​വു​പോ​ലെ ചെ​മ്മാ​ട് ബൈ​പ്പാ​സ് വ​ഴി പോ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story