Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 1:36 PM GMT Updated On
date_range 26 March 2017 1:36 PM GMTബൈക്കപകടത്തിൽ മരിച്ച കേസിൽ 22.49 ലക്ഷം നഷ്ടപരിഹാരം
text_fieldsbookmark_border
മഞ്ചേരി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ് സ്ത്രീ മരിച്ച കേസിൽ 22.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി എം.എ.സി.ടി കോടതി വിധിച്ചു. പാപ്പിനിപ്പാറ കോണിക്കല്ല് കാക്കേങ്ങൽ സുബൈദ മരിച്ച കേസിലാണ് വിധി. ഒാറിയൻറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2013 ജനുവരി 16ന് മഞ്ചേരി സി.എച്ച് ബൈപാസിലാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story