Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനി പ്രതിരോധം;...

പനി പ്രതിരോധം; ഫോ​ഗി​ങ്​ ഊർജിതം

text_fields
bookmark_border
കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കൊ​തു​ക് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​വും ടൗ​ണി​ൽ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​വും കൊ​ണ്ടോ​ട്ടി സി.​എ​ച്ച്.​സി​യും ചേ​ർ​ന്ന്​ ഫോ​ഗി​ങ്​ ന​ട​ത്തി. കൊ​തു​ക് സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് പു​ക​ക്ക​ൽ ന​ട​ത്തി​യ​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 15,000ത്തോ​ളം വീ​ടു​ക​ളി​ലും കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും മൈ​ക്ക് അ​നൗ​ൺ​സ്​​മ​െൻറ് ന​ട​ത്തു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​നാ​ടി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ​മാ​രാ​യ ചു​ക്കാ​ൻ ബി​ച്ചു, കോ​ട്ട അ​ദ്നാ​ൻ, റാ​ഫി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം. ​അ​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ർ​മാ​രാ​യ കെ. ​അ​ബ്​​ദു​സ്സ​ലാം, വി.​പി. ദി​നേ​ശ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story