Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 21^7^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 21-7-18 പരിപാടികൾ ഇന്ന് 21-7-18 ഡി.ഡി.ഇ ഓഫിസ് പരിസരം: കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ മാർച്ചും ധർണയും -10.30 സ്പോർട്സ് കൗൺസിൽ ഹാൾ: യുവകലാസാഹിതിയുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സും 'അകം നാടകം' പുസ്തക പ്രകാശനവും, കെ.ഇ.എൻ -5.00 മേഖല ശാസ്ത്ര കേന്ദ്രം: ചാന്ദ്രവാരാചരണത്തി​െൻറ ഭാഗമായി പെയിൻറിങ് മത്സരം -2.30 അരയിടത്തുപാലത്തിനു സമീപം തെക്കാട്ട് ഗ്രൗണ്ട്: കാർഷികമേള പ്രദർശനവും വിൽപനയും -10.30 ആർട്ട് ഗാലറി: എസ്.കെ സംഗീത ചിത്രകല വിദ്യാലയത്തിലെ വിദ്യാർഥികളുടെ ചിത്രപ്രദർശനം -11.00 പന്തീരാങ്കാവ് കൂടത്തുംപാറ ജി.എൽ.പി സ്കൂൾ: സിറ്റി ജില്ല കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംഘടിപ്പിക്കുന്ന മോഹൻദാസ് കുടുംബസഹായ നിധി വിതരണം, പി.ടി.എ റഹീം എം.എൽ.എ -3.00 എരഞ്ഞിക്കൽ ബസാർ: മുസ്ലിംലീഗ് എരഞ്ഞിക്കൽ പുത്തൂർ ശാഖ സമ്മേളനം, ഡോ. എം.കെ. മുനീർ എം.എൽ.എ -4.30 ചക്കോരത്തുകുളം ഐക്യകേരള വായനശാല: പ്രഫ. പി.കെ.ജി. വിജയറാം അനുസ്മരണം -3.30 എരഞ്ഞിക്കൽ ഉദയ ലൈബ്രറി: കെ. ക്രിസ്റ്റഫർ സ്മാരക സ്കോളർഷിപ് വിതരണവും സമ്മാനദാനവും -4.00 കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപാശ്രമത്തി​െൻറ വേദമുറജപം അഞ്ചാം ദിവസം -8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story