Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന് ...

പരിപാടികൾ ഇന്ന് 19^01^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 19-01-18 സ​െൻറ് ജോസഫ് ബോയ്സ് ഹൈസ്കൂൾ: നാടൻ കലകളുടെ അവതരണം -12.15 ടാഗോർ ഹാൾ: 36ാമത് ചിത്രാഞ്ജലി അഖിലകേരള നഴ്സറി കലോത്സവം -9.45 കെ.പി. കേശവമേനോൻ ഹാൾ: ബേപ്പൂർ മുരളീധര പണിക്കരുടെ പുസ്തകങ്ങളുടെ പ്രകാശനം, ഡോ. എം.ജി.എസ്. നാരായണൻ -5.00 ടൗൺ ഹാൾ: ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമിയുടെ മുഹമ്മദ് റഫി ഗാനസന്ധ്യ -6.00 പുതിയ സ്റ്റാൻഡ്: എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തി​െൻറ ഭാഗമായി വാഹനപ്രചാരണ ജാഥ -5.00 ഓപൺ സ്ക്രീൻ തിയറ്റർ: മിനിമൽ സിനിമ പ്രതിവാര പ്രദർശനം 'ഡ്രൈവ്' -2.00 മാനാഞ്ചിറ എസ്.ബി.ഐ പരിസരം: നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ല കമ്മിറ്റിയുടെ എഫ്.ആർ.ഡി.ഐ ബിൽ സംവാദം -5.25 ടൗൺഹാൾ: കെ.പി. ദാമോദരൻ നമ്പ്യാരുടെ നിര്യാണത്തിൽ ഒാൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അനുശോചനം -4.00 ആർട്ട് ഗാലറി: ഷാജി അപ്പുക്കുട്ട​െൻറ ചിത്രപ്രദർശനം -11.00 ആർട്ട് ഗാലറി: വർണ ജ്വാല ചിത്രപ്രദർശനം -11.00 കോട്ടൂളി സ​െൻറർ: ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങളുടെ പ്രദർശനവും വിൽപനയും -10.00 കിർത്താഡ്സ് പരിസരം: പട്ടിക ജാതി സംഘടനകളുടെ മാർച്ച് -11.30 ഇൻഡോർ സ്റ്റേഡിയം: പി.കെ. കബീർ സലാലക്ക് സുഹൃദ് സംഘം പൗരാവലിയുടെ സ്വീകരണം -5.00 ഹോളിക്രോസ് കോളജ്: ലാടിയാര ഡിസൈനർ ക്ലബി​െൻറ ഫാഷൻഷോ -5.00 പൂർണ പബ്ലിക്കേഷൻസ്: പുതുവർഷ പുസ്തകമേള -9.00 എരഞ്ഞിക്കൽ കാരംവെള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -6.00 കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയം: സി.പി.ഐ ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story