Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊടുവള്ളി: എൻ.കെ. അബൂബക്കർ മാസ്റ്ററുടെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും . വൈസ് പ്രസിഡൻറ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുൽ റഷീദ്, കെ.കെ. അബ്ദുൽബാരി, ജവഹർ പുല്ലാഞ്ഞോളി, കെ.കെ. മജീദ്, കെ.എൻ. മനാം, പി.കെ. അപ്പു, എം.സി. ശ്രീജ മണി എന്നിവർ സംസാരിച്ചു. പടനിലത്ത് ലഹരിവിരുദ്ധ ജാഥ നടത്തി കുന്ദമംഗലം: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പടനിലത്ത് നാട്ടുകാർ ലഹരിവിരുദ്ധ ജാഥ നടത്തി. കുന്ദമംഗലം എക്സൈസ് അസി. കമീഷണർ എം.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ വാർഡ് അംഗം ടി.കെ. ഹിതേഷ്കുമാർ അധ്യക്ഷത വഹിച്ചു. ചേവായൂർ സി.െഎ കെ.കെ. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിേനാദ് പടനിലം, യു.സി. ബുഷ്റ, ശ്രീബ ഷാജി, പി. വിജേഷ്, എം.കെ. മുജീബ്, വി. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, പ്രവീൺ പടനിലം, എം.കെ. സുബൈർ, ജാബിർ പടനിലം, റഷീദ്, യു.സി. മൊയ്തീൻേകായ, കെ. ഷിജു, കെ.സി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു. സഹകരണ ബാങ്കുകളെ ലയിപ്പിക്കും മുമ്പ് ചർച്ച വേണം -കെ. മുരളീധരൻ എം.എൽ.എ കുന്ദമംഗലം: വലിയ വിഭാഗം ആളുകൾ ആശ്രയിക്കുന്ന സഹകരണ മേഖലയിൽനിന്ന് സാധാരണക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കും മുമ്പ് ചർച്ച വേണമെന്ന് കെ. മുരളീധരൻ എം.എൽ.എ. കുന്ദമംഗലം മേഖല കാർഷിക വെൽഫെയർ കോഒാപറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ. റഹീം എം.എൽ.എ കർഷകരെ ആദരിച്ചു. സൊസൈറ്റി പ്രസിഡൻറ് വി. ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, അംഗം എം.വി. ബൈജു, കൃഷി ഒാഫിസർ രൂപ നാരായണൻ, എം.കെ. മോഹൻദാസ്, കെ. ശ്രീധരൻ, ടി. പത്മാക്ഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story