Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്രാഞ്​ജലി നഴ്​സറി...

ചിത്രാഞ്​ജലി നഴ്​സറി കലോത്സവം 19, 20 തീയതികളിൽ

text_fields
bookmark_border
കോഴിക്കോട്: 36ാമത് ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവം ഇൗ മാസം 19, 20 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു വേദികളിലായി 17 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ 1500ഒാളം കുരുന്നുകൾ പെങ്കടുക്കും. 19ന് രാവിലെ പത്തിന് കഴിഞ്ഞവർഷെത്ത വ്യക്തിഗത ചാമ്പ്യൻ ഫിയോണ കേതറിൻ ഉദ്ഘാടനം നിർവഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയാവും. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്കൂളിന് ചിത്രാഞ്ജലി എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ചിത്രാഞ്ജലി േട്രാഫിയും സമ്മാനിക്കും. വ്യക്തിഗത ചാമ്പ്യന് ട്രോഫിയും കാഷ് അവാർഡും എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകും. പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് മത്സരദിവസവും സ്കൂൾ അധികൃതരുെട സാക്ഷ്യപത്രത്തോടെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9895234333, 9946442188. പി. രാധാകൃഷ്ണൻ, കെ.എ. നൗഷാദ്, തൃദീപ് കുമാർ, എം.കെ. അനീഷ്, ടി.സി. ബസന്ത്, വഹീദ നൗഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story