Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗ്​ ധർണ

മുസ്​ലിം ലീഗ്​ ധർണ

text_fields
bookmark_border
വില്യാപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസ്തംഭനത്തിെനതിരെ വില്യാപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സായാഹ്ന ധർണനടത്തി. മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. തയ്യിൽ കുഞ്ഞബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. ആർ. യൂസുഫ്ഹാജി, പുത്തലത്ത് ഇബ്രാഹിം, കുന്നോത്ത് കുഞ്ഞബ്ദുല്ലഹാജി, എം.കെ. റഫീഖ്, വട്ടക്കണ്ടി കുഞ്ഞമ്മദ്, എ.സി. ഹാജറ, യൂനുസ് രാമത്ത് എന്നിവർ സംസാരിച്ചു. യൂത്ത്ലീഗ് വിശദീകരണ പൊതുയോഗം വില്യാപ്പള്ളി: വില്യാപ്പള്ളിയിലും പരിസര പ്രശേങ്ങളിലും മുസ്ലിം ലീഗ് പ്രവർത്തകർക്കു നേരെ ആക്രമണങ്ങളും കള്ളക്കേസുകളും ഉണ്ടാക്കുന്ന സാഹചര്യത്തിൽ യൂത്ത് ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി.പി.എം അക്രമണം അവസാനിപ്പിക്കണമെന്നും അക്രമികൾക്കെതിരെ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. പരിപാടി യൂത്ത് ലീഗ് ജില്ല കമ്മിറ്റി മെംബർ അശ്കർ ഫറൂഖ് ഉദ്ഘാടനം ചെയ്തു. യൂനുസ് രാമത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി.കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. എം.പി. ഷാജഹാൻ, തയ്യിൽ കുഞ്ഞബ്ദുല്ലഹാജി, ചെത്തിൽ സുബൈർ, പി.സി. നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story