Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോൾ^ഡീസൽ വില...

പെട്രോൾ^ഡീസൽ വില വർധനവിനെതിരെ ധർണ

text_fields
bookmark_border
പെട്രോൾ-ഡീസൽ വില വർധനവിനെതിരെ ധർണ കോഴിക്കോട്: പെട്രോൾ-ഡീസൽ വില വർധനവിനെതിരെ കേരള കോൺഗ്രസ്-(എം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വി.സി. ചാണ്ടി ഉദ്ഘാടനം ചെയ്തു. പെട്രോളിനും ഡീസലിനും ജി.എസ്.ടി നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് പെട്രോളി​െൻറ അധികനികുതി േവണ്ടെന്നുെവച്ചതുപോലെ ഇന്നത്തെ സർക്കാറും ചെയ്യണം. ജില്ല ജനറൽ സെക്രട്ടറി ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. മുഹമ്മദ് ഇക്ബാൽ, ജില്ല വൈസ് പ്രസിഡൻറ് ബേബി കാപ്പുകാട്ടിൽ, ജില്ല ജനറൽ സെക്രട്ടറിമാരായ കെ.കെ. നാരായണൻ, എൻ.വി. ബാബുരാജ്, വടയക്കണ്ടി നാരായണൻ, പി.എം. ജോർജ്, മത്തായി പൂതക്കുഴി, ആൻറണി ഈരൂരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story