Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:44 AM GMT Updated On
date_range 15 Sep 2017 5:44 AM GMTയാത്രയയപ്പു നൽകി
text_fieldsbookmark_border
മുള്ളൻകുന്ന്: ഉപരിപഠനത്തിനായി തുർക്കിയിലേക്ക് പുറപ്പെടുന്ന ഹാഫിള് ജാസിം അബ്ദുൽ ജലീലിന് നിടുവാൽ മഹല്ല് കമ്മിറ്റി യാത്രയയപ്പു നൽകി. മഹല്ല് ഖാദി എ.കെ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.ടി. സൂപ്പി മാസ്റ്റർ, ഗഫൂർ മൗലവി, വി. അബ്ദുൽ ജലീൽ, ഇമ്പിച്ചി അലി, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാസിം അബ്ദുൽ ജലീൽ മറുപടി പ്രസംഗം നടത്തി. ഇഹ്സാൻ അഹ്മദ് ഖിറാഅത്ത് നടത്തി. യു.കെ. അബ്ദുൽ ഹമീദ് സ്വാഗതവും യു.എസ്. അഷ്റഫ് നന്ദിയും പറഞ്ഞു. kz100 ഹാഫിള് ജാസിം അബ്ദുൽ ജലീലിന് നിടുവാൽ മഹല്ല് കമ്മിറ്റി നൽകിയ യാത്രയയപ്പ് എ.കെ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story