Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രി ഇന്ന്...

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

text_fields
bookmark_border
മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് ഉള്ള്യേരിയിൽ എം.ഡിറ്റ് കോഴിക്കോട് ടെക്നോളജിക്കൽ കാമ്പസി​െൻറ ഉദ്ഘാടനം, 11ന് കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്ഘാടനം, ഉച്ചക്ക് മൂന്നിന് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടസമുച്ചയ ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story