Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:59 AM GMT Updated On
date_range 12 July 2017 8:59 AM GMTആസ്റ്റർ മിംസിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് 15ന്
text_fieldsbookmark_border
must ആസ്റ്റർ മിംസിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് 15ന് കോഴിക്കോട്: ലോക പ്ലാസ്റ്റിക് സർജറി ദിനാഘോഷത്തിെൻറ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് നടത്തും. ഇൗമാസം 15ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ക്യാമ്പ്. ജന്മനായുള്ള രൂപവൈകല്യങ്ങൾ, പൊള്ളൽ, അപകടങ്ങൾ, ശസ്ത്രക്രിയ തുടങ്ങിയവമൂലമുള്ള രൂപവൈകല്യങ്ങൾ, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് വാസ്കുലാർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും ഫോൺ: 7511175888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story