Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാസിം രണ്ടാംഘട്ട...

ഗ്രാസിം രണ്ടാംഘട്ട സമരം: പഞ്ചായത്ത് കൺവെൻഷനുകൾ നടത്തി

text_fields
bookmark_border
മാവൂർ: കുന്ദമംഗലം മണ്ഡലം എസ്.ടി.യു നയിക്കുന്ന രണ്ടാം ഘട്ട ഗ്രാസിം സമരത്തി​െൻറ മുന്നോടിയായി വിവിധ പഞ്ചായത്തുകളിൽ വിപുലമായ കൺവെൻഷനുകൾ നടത്തി. ഒളവണ്ണ പഞ്ചായത്ത് കൺവെൻഷൻ ജില്ല പ്രസിഡൻറ് കെ.എം. കോയ ഉദ്ഘാടനം ചെയ്തു. പടേരി മൊയ്തീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ. ഖമറുദ്ദീൻ, വി.ടി. സലീം, അസീസ് എന്നിവർ സംസാരിച്ചു. മുനീർ കള്ളിക്കുന്ന് സ്വാഗതവും സാദിഖ്‌ നന്ദിയും പറഞ്ഞു. മാവൂരിൽ നടന്ന കൺവെൻഷൻ എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ. അലി ഹസൻ ഉദ്ഘാടനം ചെയ്തു. യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, ചിറ്റടി അബ്ദു ഹാജി, കെ. അബ്ബാസ്, ഇ. ഖമറുദ്ദീൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അഹമ്മദ് എന്നിവർ സംസാരിച്ചു. കെ. ഉസ്സൻ ഗുരുക്കൾ സ്വാഗതവും എൻ.പി. കരീം നന്ദിയും പറഞ്ഞു. പെരുമണ്ണയിൽ നടന്ന കൺവെൻഷൻ യു.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. അസൈനാർ അധ്യക്ഷത വഹിച്ചു. ഇ. ഖമറുദ്ദിൻ, കെ. ഉസ്സൻ ഗുരുക്കൾ, എ. സമീറ, സൗദ പെരുമണ്ണ എന്നിവർ സംസാരിച്ചു. പി. കോയ സ്വാഗതവും വാർഡ് മെംബർ റുഹൈമത്ത് നന്ദിയും പറഞ്ഞു. പെരുവയലിൽ നടന്ന കൺവെൻഷൻ കെ.എം. കോയ ഉദ്ഘാടനം ചെയ്തു. ഇ. കോയ അധ്യക്ഷത വഹിച്ചു. ജി.കെ. അബ്ദുറഹിമാൻ, ഇ. ഖമറുദ്ദീൻ, മുസ്തഫ എന്നിവർ സംസാരിച്ചു. പി. ഖാദർ കുട്ടി സ്വാഗതവും കെ. ഉസ്സൻ ഗുരുക്കൾ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട സമരത്തി​െൻറ തുടക്കമായി സിസംബർ 23ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ മാവൂരിൽ സത്യഗ്രഹം നടത്തും. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story