Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:39 AM GMT Updated On
date_range 18 Dec 2017 5:39 AM GMT'സമരങ്ങൾ തല്ലിയൊതുക്കാൻ ശ്രമിക്കരുത്'
text_fieldsbookmark_border
കോഴിക്കോട്: സ്വന്തം പുരയിടത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള അവസരത്തിനായി സമരം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തി ജനാധിപത്യ സമരങ്ങളെ തല്ലിയൊതുക്കാൻ തയാറാകുന്ന പിണറായി ഭരണം നാടിന് ആപത്താണെന്ന് വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. പ്രസിഡൻറ് റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. സുഹറാബി, വൈസ് പ്രസിഡൻ മേരി അബ്രഹാം പാലക്കാട്, സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, മഞ്ജുഷ കാസർകോട്, ട്രഷറർ ജമീല വയനാട്, ആരിഫ മലപ്പുറം എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story