Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ ട്രിപ്പ്​...

ബസ്​ ട്രിപ്പ്​ മുടക്കരുത്​

text_fields
bookmark_border
ചേളന്നൂർ: പെരുെമ്പായിൽ-കണ്ടോത്തുപാറ റൂട്ടിൽ നരിക്കുനിയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ രാത്രികാലങ്ങളിലും ഞായറാഴ്ചയും ട്രിപ്പുകൾ മുടക്കുന്നതിനാൽ യാത്രക്കാർക്കുണ്ടാകുന്ന പ്രയാസത്തിന് പരിഹാരം കാണണമെന്ന് ഇരുവള്ളൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇരുവള്ളൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട്: കല്ലായി യു.പി സ്കൂളിൽ എം.കെ. മുനീർ എം.എൽ.എയുടെ ആസ്തിവികസനപദ്ധതിയിൽ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമാണങ്ങളുടെ പ്രവൃത്തി എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.സി. സുധാമണി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ. വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ കെ.പി. ആശ, സി. ജനാർദനൻ, സ്കൂൾ ലീഡർ ഹബീബ് റഹ്മാൻ, സി.ടി. സക്കീർ ഹുസൈൻ, ഇ.കെ. ഗോപാലകൃഷ്ണൻ, കെ.പി. അബുലൈസ്, പാലക്കണ്ടി മൊയ്തീൻ അഹ്മദ്, എസ്.എം.സി ചെയർമാൻ പി. ബഷീർ, കെ.പി. അബ്ദുസമദ്, എം. ഫാസില, എ.എം.കെ. കോയ, ടി.എം. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story