Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമധ്യവയസ്​ക​െൻറ മൃതദേഹം...

മധ്യവയസ്​ക​െൻറ മൃതദേഹം വീട്ടിനുള്ളിൽ

text_fields
bookmark_border
TDD4-CHADRASEHARANNAIR 57 തൂക്കുപാലം: മധ്യവയസ്ക​െൻറ മൃതദേഹം വീടിനുള്ളിൽ കാണപ്പെട്ടു. തൂക്കുപാലം ചോറ്റുപാറ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ നായരുടേതാണ് (57) ഇത്. നാലുദിവസത്തോളം പഴക്കം തോന്നിക്കും. വീട് അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. പൊലീസെത്തി കതക് തുറന്നുനോക്കിയപ്പോൾ ജീർണിച്ച ജഡം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ ലത, മക്കളായ വിഷ്ണുപ്രശാന്ത്, ശിവപ്രസാദ് എന്നിവർ തിരുവനന്തപുരത്താണ് താമസം. ജെഗി TDD5-JUGGY ALPHONSA 42 കട്ടപ്പന: അൽഫോൻസ ട്രാവൽസ് ഉടമ കട്ടപ്പന പടികര ജോസഫ് വർക്കിയുടെ (അൽ ഷെയ്ഖ് ട്രാൻസ്‌പോർട്ട് ആൻഡ് കാർഗോ ഡബ്ലു.എൽ.എൽ, ഖത്തർ) മകൻ ജഗി ജോസഫ് (42) നിര്യാതനായി. ഭാര്യ: കട്ടപ്പന കുടവനപ്പാട്ട് കുടുംബാംഗം സുമ. മക്കൾ: ആവ കോളിൻ (വിദ്യാർഥി കാർമൽ സി.എം.ഐ പബ്ലിക് സ്‌കൂൾ പുളിയന്മല), ആദി കാർപിൻ (വിദ്യാർഥി ഓക്‌സീലിയം സ്‌കൂൾ കട്ടപ്പന). മാതാവ്: കട്ടപ്പന ആറ്റുപുറത്ത് കുടുംബാംഗം തെയ്യാമ്മ. സഹോദരിമാർ: ജിഗി സോണി, ജാഗി ഡോൺ. സംസ്‌കാരം പിന്നീട്. ഉലഹന്നാൻ TDD6-Ulahannan John 82 ഇൗസ്റ്റ് കലൂർ: കരിന്തോളിൽ ഉലഹന്നാൻ ജോൺ (പാപ്പച്ചൻ-82) നിര്യാതനായി. ഭാര്യ: ആയവന ഇടക്കുടിയിൽ കുടുംബാംഗം ത്രേസ്യക്കുട്ടി. മക്കൾ: സി. വന്ദന (ഗ്രേസി), ബേബി, സെലിൻ, ജോർജ്. മരുമക്കൾ: ജോബ് തളിപ്പറമ്പിൽ, സോളി. സംസ്കാരം ബുധനാഴ്ച 10ന് വാഴക്കാല സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story