Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലണ്ടനിലെ ലൗട്ടൺ...

ലണ്ടനിലെ ലൗട്ടൺ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ല​ണ്ട​നി​ലെ ലൗ​ട്ട​ൺ പ​ട്ട​ണ​ത്തി​ലെ മേ​യ​റാ​യി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ചു​മ​ത​ല​യേ​ൽ​ക്കു​ന്നു. ബു​ധ​നാ​ഴ്​​ച ചേ​രു​ന്ന 22 അം​ഗ കൗ​ൺ​സി​ലി​ൽ​നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട വ​യ​ല​ത്ത​ല സ്വ​ദേ​ശി​യാ​യ പ​ള്ളി​ക്ക​ൽ ഫി​ലി​പ്പ് എ​ബ്ര​ഹാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷ​മാ​യി ​െഡ​പ്യൂ​ട്ടി മേ​യ​റാ​യും അ​ഞ്ചു വ​ർ​ഷ​മാ​യി കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. നി​ല​വി​ൽ മേ​യ​റാ​യ കാ​ര​ൽ ഡേ​വി​സ്​ ഒ​ഴി​യു​ന്ന സ്​​ഥാ​ന​ത്തേ​ക്കാ​ണ് ​െഡ​പ്യൂ​ട്ടി മേ​യ​റാ​യ ഫി​ലി​പ്പ് എ​ബ്ര​ഹാം എ​ത്തു​ന്ന​ത്. 1972ൽ ​ല​ണ്ട​നി​ൽ എ​ൻ​ജി​നീ​യ​റി​ങ് ഉ​പ​രി​പ​ഠ​ത്തി​നു​ എ​ത്തി​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ല​ണ്ട​നി​ലെ മ​ല​യാ​ള വാ​ർ​ത്ത​മാ​ധ്യ​മ​രം​ഗ​ത്തും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നും സ​ജീ​വ​മാ​ണ്. 25 വ​ർ​ഷ​മാ​യി ല​ണ്ട​നി​ൽ​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘കേ​ര​ള ലി​ങ്ക്​​’ എ​ന്ന പ​ത്രം ഇ​ദ്ദേ​ഹ​ത്തി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലാ​ണ്. 22 അം​ഗ കൗ​ൺ​സി​ലി​ൽ ലൗ​ട്ട​ൺ ​െറ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​​െൻറ പ്ര​തി​നി​ധി​യാ​യാ​ണ് കൗ​ൺ​സി​ലി​ൽ എ​ത്തി​യ​ത്. ല​ണ്ട​നി​ൽ​നി​ന്ന്​ 100 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള എ​സാ​ക്​​സ്​ പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ന​ഗ​ര​മാ​ണ് ലൗ​ട്ട​ൺ. വ​യ​ല​ത്ത​ല കു​ഴി​യം​മ​ണ്ണി​ൽ പ​ള്ളി​ക്ക​ൽ പ​രേ​ത​രാ​യ പി.​പി. എ​ബ്ര​ഹാ​മി​​െൻറ​യും കു​ഞ്ഞൂ​ഞ്ഞ​മ്മ​യു​ടെ​യും മ​ക​നും മു​ൻ ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ പ​ള്ളി​ക്ക​ലി​​െൻറ സ​ഹോ​ദ​ര​നു​മാ​ണ് ഫി​ലി​പ്പ് എ​ബ്ര​ഹാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story