12:30:26
18 Apr 2015
Saturday
Facebook
Google Plus
Twitter
Rssfeed
Local News > Kottayam

വ്യാജ ചികിത്സ: മൂന്ന് പേര്‍ അറസ്റ്റില്‍

അടൂര്‍: സര്‍ക്കാര്‍ ഉത്തരവുകളോ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് പൊതുജനത്തെ വഞ്ചിച്ച് വ്യാജ ചികിത്സ നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ 24 ഫര്‍ഗാന ജില്ലയി ...
Friday, April 17, 2015 - 13:57
കോട്ടയം: തട്ടുകടയിലെ ആക്രമണം തടയാനത്തെിയ എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അയ്മനം പാണ്ടവം കുന്നേല്‍പറമ്...
Sunday, April 12, 2015 - 10:10
ഗാന്ധിനഗര്‍: യമനിലെ പോരാട്ടഭൂമിയില്‍നിന്ന് കുടുംബത്തിന്‍െറ സുരക്ഷിതത്വത്തിലേക്ക് മാന്നാനം സ്വദേശി എം. സരിതയത്തെി. കഴിഞ...

Sunday, April 12, 2015 - 10:10
പാലാ: രാമപുരത്ത് ഗൃഹനാഥനെ കള്ളക്കേസില്‍ കുടുക്കി ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നതായി പരാതി. രാമപുരം കിഴതിരി ക...
Sunday, April 12, 2015 - 10:10
ചങ്ങനാശേരി: സംരക്ഷണഭിത്തിയിലാത്തത് മൂലം മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് ചേന്നമറ്റം തോടരികില്‍ താമസിക്കുന്ന പത്തോളം വീ...

Sunday, April 12, 2015 - 10:10
കുമളി: രാജ്യത്തെ പ്രമുഖ കടുവ- വന്യജീവി സംരക്ഷണ കേന്ദ്രമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ മൂന്ന് മാസങ്ങള്‍ക്കിടെ രണ്ട് കടുവ...
Sunday, April 12, 2015 - 10:10
കോട്ടയം: കോട്ടയം റെയില്‍വേ പാര്‍ക്കിങ് ഏരിയയിലെ തണല്‍മരത്തിന്‍െറ ശിഖരം വീണ് മൂന്നുവാഹനങ്ങള്‍ തകര്‍ന്നു. രണ്ടുബൈക്കും ഒ...

Sunday, April 5, 2015 - 11:47
കോട്ടയം: ലോറി സമരത്തത്തെുടര്‍ന്ന് പൊതുവിപണിയില്‍ വിലവര്‍ധനക്കും പൂഴ്ത്തിവെപ്പിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനത്തെു...
Sunday, April 5, 2015 - 11:47
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് യു.ജി പ്രോഗ്രാമുകളുടെ കേന്ദ്രീകൃത മൂല്യനിര്‍...

Sunday, April 5, 2015 - 11:47
മുണ്ടക്കയം: ആവശ്യപ്പെട്ടത് വൈദ്യുതിക്ക് തടസ്സമായ തെങ്ങ് വെട്ടിമാറ്റാന്‍. മാറ്റിയത് വൈദ്യുത സെക്ഷന്‍ ഓഫിസ്. കൂട്ടിക്കല്‍...
Sunday, April 5, 2015 - 11:47
കോട്ടയം: ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരെ പരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം. പുറത്തായ...

Sunday, April 5, 2015 - 11:46
പത്തനംതിട്ട: മണ്‍സൂണിന്‍െറ താളം തെറ്റലിനും ആവാസവ്യവസ്ഥക്ക് ഭീഷണിയുമാണ് ദേശീയ നദീസംയോജന പദ്ധതിയെന്ന് പഠനറിപ്പോര്‍ട്ട...
Friday, April 3, 2015 - 11:17
കോട്ടയം: യേശുവിന്‍െറ അന്ത്യ അത്താഴ ഓര്‍മകള്‍ പുതുക്കി ക്രൈസ്തവസമൂഹം പെസഹ ആചരിച്ചു. വ്യാഴാഴ്ച ദേവാലയങ്ങളില്‍ പ്രത്യേക പ...

Friday, April 3, 2015 - 11:17
കോട്ടയം: മദപ്പാടിലായിരുന്ന തിരുനക്കര ശിവനെ തിരുനക്കര പകല്‍പൂരത്തിന് എഴുന്നള്ളിച്ചതിനെ ചൊല്ലി വീണ്ടും വിവാദം. പൂരത്തിന്...
Friday, April 3, 2015 - 11:17
തൊടുപുഴ: വികസനത്തിന്‍െറയും വിനോദസഞ്ചാരത്തിന്‍െറയും പേരില്‍ സര്‍ക്കാറും കച്ചവടക്കണ്ണോടെ വനം, റിസോര്‍ട്ട് മാഫിയകളും കാ...

Friday, April 3, 2015 - 11:17
തൊടുപുഴ: വേനല്‍ച്ചൂട് ശക്തിപ്രാപിച്ചതോടെ തണ്ണിമത്തന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. കിലോക്ക് 15 രൂപ വരെയാണ് ഇപ്പോഴത്തെ വ...
Friday, April 3, 2015 - 11:17
തലയോലപ്പറമ്പ്: പുഴയിലൂടെ കൊണ്ടുപോയ ഡ്രഡ്ജര്‍ ഇടിച്ച് പാലത്തിന്‍െറ ബീം തകര്‍ന്നു. സംഭവമറിഞ്ഞത്തെിയ നാട്ടുകാര്‍ ഡ്രഡ്ജര...

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com