Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:38 AM GMT Updated On
date_range 12 July 2018 5:38 AM GMTപ്രവർത്തനോദ്ഘാടനം
text_fieldsbookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് 2018- 19 വർഷത്തെ വികസന പദ്ധതികളുടെ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ, ജില്ല പഞ്ചായത്ത്അംഗം കെ.എൻ. സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ ജെസി ജോണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റെജി ജോർജ്, ലീല സുഖവാസ്, റിയ മനോജ്, ബ്ലോക്ക് മെംബർമാരായ ബിന്ദു സിബി, കെ.ജി. ഷിബു, സന്തോഷ് കേരപിള്ള, മെംബർമാരായ ഷാജി വെള്ള പ്ലാക്കിൽ, ജോർജ്കുട്ടി. സി.എ, സിജി സണ്ണി, രതീഷ് എ.ആർ., ഷേർളി തെറ്റാലിൽ നാരായണൻ നമ്പൂതിരി, എൽ.സി.ടോമി, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിലു സിബി സ്വാഗതവും, സെക്രട്ടറി അനിമോൾ കെ. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story