Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എ ഫലം

എം.എ ഫലം

text_fields
bookmark_border
തിരുവനന്തപുരം: 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) . ബി.എ ഫലം 2016 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ ഡിഗ്രി പരീക്ഷ (സി.ബി.സി.എസ്.എസ്) (സപ്ലിമ​െൻററി 2013 ആൻഡ് 2014 അഡ്മിഷനുകള്‍) ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30. കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം 2017 ജൂലൈയില്‍ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്‌ലിസ്റ്റും ജനുവരി 17 മുതല്‍ ഹാൾ ടിക്കറ്റും കാര്യവട്ടം സി.എസ്.എസ് സെക്ഷനിൽനിന്ന് കൈപ്പറ്റണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story