Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:17 AM GMT Updated On
date_range 18 Jan 2018 5:17 AM GMTട്യൂമർ ബാധിച്ച പെൺകുട്ടിയുടെ ചികിത്സക്ക് സഹായം തേടുന്നു
text_fieldsbookmark_border
പള്ളുരുത്തി: . കുമ്പളങ്ങിയിൽ കൊന്നോത്തുപറമ്പിൽ ജോസഫ്-ലില്ലി ദമ്പതികളുടെ മകൾ കെ.ജെ. അഖിലയുടെ (22) ചികിത്സക്കാണ് സഹായം. കഴിഞ്ഞ ഡിസംബറിൽ തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജൻ നിർദേശിച്ചിരിക്കുകയാണ്. നാലുലക്ഷം രൂപയാണ് ചികിത്സച്ചെലവ്. വാടക വീട്ടിലാണ് ഇൗ കുടുംബം താമസിക്കുന്നത്. അഖിലയുടെ പിതാവ് ജോസഫ് ജന്മനാ ബധിരനും മൂകനുമാണ്. ഇയാൾ ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന പണം കൊണ്ടാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്. ഇവരെ സഹായിക്കാൻ വാർഡ് അംഗം സാബു തോമസിെൻറയും അഖിലയുടെ അമ്മ ലില്ലിയുെടയും പേരിൽ ഫെഡറൽ ബാങ്ക് കുമ്പളങ്ങി ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 16910100080524, ഐ.എഫ്.എസ്.സി: FDRL 0001691. photo അഖില er4 akhila k.j
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story