Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലയണത്തലോണ്‍ ^2018

ലയണത്തലോണ്‍ ^2018

text_fields
bookmark_border
ലയണത്തലോണ്‍ -2018 കൂത്താട്ടുകുളം : ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ലയന്‍സ് ഡിസ്ട്രിക്ട് 318.സി. പാലക്കുഴയില്‍ സംഘടിപ്പിച്ച ലയണത്തലോണ്‍ -2018 കായികമത്സരങ്ങള്‍ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയന്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു. മാണിക്യമംഗലം സ​െൻറ് ക്ലെയര്‍ ഓറല്‍ എച്ച്.എസ്.എസ് ഫോര്‍ ദ് ഡഫിന് ഓവറോള്‍ കിരീടം. വിവിധ വിഭാഗങ്ങളില്‍ ആവോലി വിമലഭവന്‍, തോട്ടുമുഖം സ്‌കൂള്‍ ഫോര്‍ ദ് ബ്ലൈന്‍ഡ്, കൊക്കാപ്പിള്ളി ഫെയ്ത്ത് ഇന്ത്യ, സ​െൻറ് ക്ലെയര്‍ എന്നിവ ഒന്നാമതെത്തി. പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്‌കറിയ, കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ ബിജു ജോണ്‍, ലയന്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി വി.എസ്. ജയേഷ്, രാജന്‍ എന്‍. നമ്പൂതിരി, ഡോ. ബാബു തോമസ്, എം.സജിത്കുമാര്‍, പി.എസ്. രാജു, പ്രഫ. സാംസണ്‍ തോമസ്, ജേക്കബ് രാജന്‍, ഷാജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി സമ്മാനദാനം നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story