Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:41 AM GMT Updated On
date_range 5 Jan 2018 5:41 AM GMTപഠനക്ലാസ് നടത്തി
text_fieldsbookmark_border
വടുതല: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ചേർത്തല ഏരിയയുടെ നേതൃത്വത്തിൽ കൗമാരക്കാർക്കും വിദ്യാർഥിനികൾക്കുമായി പഠനക്ലാസ് സംഘടിപ്പിച്ചു. വടുതല ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി ഏരിയ പ്രസിഡൻറ് ഫസീല ഉദ്ഘാടനം ചെയ്തു. വിവാഹം, ആദർശം, പവിത്രത എന്ന വിഷയത്തിൽ വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ ക്ലാസെടുത്തു. ജി.െഎ.ഒ ഏരിയ പ്രസിഡൻറ് മിന്ന ഫാത്തിമ നന്ദി പറഞ്ഞു. ഫിദ തസ്നീം ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story