Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സൈസ്​ ഫോട്ടോഗ്രഫി...

എക്സൈസ്​ ഫോട്ടോഗ്രഫി മത്സരം

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി' ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല എക്സൈസ് വകുപ്പ് അഖില കേരള ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. 'ലഹരിയും മനുഷ്യനും' എന്നതാണ് വിഷയം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും. േപ്രാത്സാഹന സമ്മാനം 1000 രൂപ വീതം അഞ്ചുപേർക്കും നൽകും. കളർ ഫോട്ടോ 18x12 വലുപ്പത്തിലായിരിക്കണം. എൻട്രി ഫോമി​െൻറ പകർപ്പിന് www.akpa.in എന്ന വെബ് പേജ് സന്ദർശിക്കണം. അയക്കേണ്ട വിലാസം: ഡെപ്യൂട്ടി എക്സൈസ് കമീഷണർ, ജോയൻറ് കൺവീനർ, വിമുക്തി, എക്സൈസ് ഡിവിഷൻ ഓഫിസ്, വിമുക്തി ജില്ല ആസ്ഥാനം, എക്സൈസ് കോംപ്ലക്സ്, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ, പിൻ -688011. ഫോൺ: 0477-2252049, 9847210899, 9447729609. ഡിസംബർ 25നകം എൻട്രികൾ ഓഫിസിൽ കിട്ടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story