Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ​താ​ഗ​ത​നി​യ​മം...

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രെ എ​സ്.​പി പി​ടി​കൂ​ടി

text_fields
bookmark_border
ആ​ലു​വ: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രെ എ​സ്.​പി നേ​രി​ട്ട് പി​ടി​കൂ​ടി. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജാ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​നം ഒാ​ടി​ച്ച 12 പേ​രെ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ആ​ലു​വ ട്രാ​ഫി​ക് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വാ​ഹ​നാ​പ​ക​ടം കു​റ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യാ​ണ് റൂ​റ​ൽ പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ക​വ​ല വ​ഴി ക​റ​ങ്ങി പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ നേ​രി​ട്ട് പ​മ്പ് ക​വ​ല​യി​ലേ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​ലു​വ ട്രാ​ഫി​ക് പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സീ​ന​ത്ത് വ​ഴി തി​രി​ഞ്ഞു​പോ​കാ​തെ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story