Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക​ഞ്ചാ​വ് ക​ട​ത്ത്​;...

ക​ഞ്ചാ​വ് ക​ട​ത്ത്​; ആറ്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഹ​രി പാ​ർ​ട്ടി​ക​ൾ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘം പൊ​ലീ​സ് പി​ടി​യി​ൽ. കു​മ​ളി, ക​മ്പം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന നോ​ർ​ത്ത് പ​റ​വൂ​ർ ക​രു​മാ​ല്ലൂ​ർ ചി​ല്ലി​ക്കൂ​ട്ട​ത്തി​ൽ അ​ജീ​ഷ് സു​രേ​ഷ് (19), ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ബാ​ബു ന​ന്ദ​ന​ത്തി​ൽ കി​ര​ൺ​ബാ​ബു (18), ത​ണ്ട​ശേ​രി ലി​ബി​ൻ (20) എ​ന്നി​വ​ർ 400 ഗ്രാം ​ക​ഞ്ചാ​വു​മാ​യും ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ പ​ട​നി​ലം എ​ബി​ൻ (18), ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ എ​ബി​ൻ തോ​മ​സ് (18), കോ​ട്ട​യം സ്വ​ദേ​ശി ശ​ര​ൺ (18) എ​ന്നി​വ​ർ 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ധാ​ന ല​ഹ​രി പാ​ർ​ട്ടി​ക​ൾ​ക്കെ​ല്ലാം ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ജി​ല്ല ൈക്രം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ എം. ​ര​മേ​ശ്കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ എ​സ്.​െ​എ ഹ​ണി കെ. ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ക​ട​വ​ന്ത്ര എ​സ്.​െ​എ എ.​കെ. സ​ജീ​വി​െൻറ​യും എ​റ​ണാ​കു​ളം ടൗ​ൺ എ​സ്.​െ​എ സു​നു​മോ​െൻറ​യും നേ​തൃ​ത്വ​ത്തി​ലാണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്തത്​. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​രി​മോ​ൻ, സ​നോ​ജ്, ഷാ​ജി, ഷൈ​മോ​ൻ, സു​നി​ൽ, അ​നി​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story