Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:34 AM GMT Updated On
date_range 25 Jun 2017 9:34 AM GMTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
ആലുവ: കുഞ്ഞുണ്ണിക്കരയിൽ കടുങ്ങല്ലൂർ പഞ്ചായത്തിെൻറയും ജില്ല പഞ്ചായത്തിെൻറയും നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ചാലിയേലി അംഗൻ വാടി റോഡ്, ഐക്യനത്തോടം റോഡ്, കോടൊപ്പിള്ളി റോഡ്, കപ്പൂരി റോഡ് എന്നിവ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്ദുൽ മുത്തലിബാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, വാർഡ് അംഗം കെ.എ. ഷുഹൈബ്, മുൻ ജില്ല പഞ്ചായത്ത് അംഗം പി.എ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.എ. ബാബു എന്നിവർ പങ്കെടുത്തു. ഈദ് ഗാഹ് നൊച്ചിമ സലഫി മസ്ജിദിന് സമീപം -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story