Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:34 AM GMT Updated On
date_range 25 Jun 2017 9:34 AM GMTചിത്രവിവരണം
text_fieldsbookmark_border
എ.കെ.എൽ 50 -മാന്നാർ മീഡിയ സെൻററിെൻറ പ്രതിഭ പുരസ്‌കാര സമ്മേളനം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു എ.കെ.എൽ 51 -ബി.ജെ.പിയുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിക്കാൻ ഒാലമെടഞ്ഞ് നിർമിച്ച വല്ലം ജങ്ഷനുകളിൽ സ്ഥാപിക്കുന്നു എ.കെ.എൽ 52 -ചെട്ടികുളങ്ങര പഞ്ചായത്തിലെ നവകേരള മിഷന്‍ വാര്‍ഡുതല ഉദ്ഘാടനം യു. പ്രതിഭ ഹരി എം.എൽ.എ നിർവഹിക്കുന്നു എ.കെ.എൽ 53 -ഹരിപ്പാട് ഗവ. ആശുപത്രിയിലെ തിരക്ക് എ.കെ.എൽ 54 -പല്ലന എൽ.പി സ്കൂൾ ബസിെൻറ ഫ്ലാഗ്ഒാഫ് പഞ്ചായത്ത് പ്രസിഡൻറ് അമ്മിണി നിർവഹിക്കുന്നു എ.കെ.എൽ 55 -തോട്ടപ്പള്ളിയിലെ മദ്യവിൽപനശാലക്കെതിരെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story