Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാ​രു​ണ്യ​ത്തി​െൻറ...

കാ​രു​ണ്യ​ത്തി​െൻറ ക​നി​വി​ൽ വി​ജ​യ​കു​മാ​റി​െൻറ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു

text_fields
bookmark_border
പ​ള്ളു​രു​ത്തി: വി​ജ​യ​കു​മാ​റി​​െൻറ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ ചി​റ​കു​ന​ൽ​കി പ​രി​പാ​ല​ന പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് കെ​യ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. പ​ള്ളു​രു​ത്തി ശാ​ണാ​ശ്ശേ​രി വീ​ട്ടി​ൽ എ​സ്.​ജി. വി​ജ​യ​കു​മാ​ർ ഏ​റെ നാ​ളാ​യി തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്ക് വീ​ക്കം സം​ഭ​വി​ച്ച​തി​നാ​ൽ ആ​റു മാ​സം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന വി​ജ​യ​കു​മാ​റി​​െൻറ കു​ടും​ബം വാ​ട​ക​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഒ​രു സ​െൻറ്​ ഭൂ​മി വാ​ങ്ങി ലോ​ണെ​ടു​ത്ത് വീ​ടു​വെ​ക്കാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ഴാ​ണ്​ രോ​ഗം പി​ടി​കൂ​ടി​യ​ത്. എ​ട്ടു​ല​ക്ഷം രൂ​പ ശ​സ്ത്ര​ക്രി​യ​ക്ക് ​െച​ല​വാ​യി. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ടാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. വീ​ടെ​ന്ന സ്വ​പ്നം ഉ​പേ​ക്ഷി​ച്ചു​ക​ഴി​യ​വെ​യാ​ണ് പ​രി​പാ​ല​ന​പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടി​​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ​രി​പാ​ല​ന പ്ര​സി​ഡ​ൻ​റ്​ സേ​വ്യ​ർ പോ​ത്തം​പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ​ത്തി​ൽ ബെ​ന്നി ജോ​സ​ഫ്, ജ​സ്​​റ്റ​സ് ജെ​യിം​സ്, പ്ര​ഫ. സി.​ജെ. സേ​വ്യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ണ്ടു നി​ല​ക​ളി​ലാ​യി ര​ണ്ട് കി​ട​പ്പു​മു​റി​ക​ൾ, ഹാ​ൾ, അ​ടു​ക്ക​ള, സി​റ്റൗ​ട്ട് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്​ വീ​ട്​ പ​ണി​യു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story