Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:38 AM GMT Updated On
date_range 19 Aug 2017 8:38 AM GMT'ട്വിൻ വിൻ' ഓണം ഓഫറുമായി സാംസങ്
text_fieldsbookmark_border
കൊച്ചി: മൊബൈൽ ഫോൺ കമ്പനിയായ സാംസങ് ഓണത്തിന് ട്വിൻ വിൻ ഓഫർ പ്രഖ്യാപിച്ചു. ഡിസ്കൗണ്ടും ദീർഘിപ്പിച്ച വാറൻറയും ഫിനാൻസുമാണ് ഒാഫറിലൂടെ നൽകുന്നത്. ഉപഭോക്താക്കൾക്ക് ട്രിപ്പിൾ സീറോ ഫിനാൻസ് ഓഫറിലൂടെ ഉൽപന്നങ്ങൾ വാങ്ങാം. സീറോ ഡൗൺ പേയ്മെൻറ്, പലിശരഹിത ഇ.എം.ഐ, സീറോ േപ്രാസസിങ് ഫീ എന്നതാണ് ട്രിപ്പിൾ സീറോ ഓഫർ. ഇതോടൊപ്പം ദീർഘിപ്പിച്ച വാറൻറിയിൽ 65 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ അഞ്ചുവരെ െതരഞ്ഞെടുത്ത സാംസങ് ഫോണുകൾക്ക് ട്വിൻ വിൻ ഓഫർ ലഭിക്കുമെന്ന് സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് മൊബൈൽ ബിസിനസ് വൈസ് പ്രസിഡൻറ് രാജു പുല്ലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story