Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:38 AM GMT Updated On
date_range 19 Aug 2017 8:38 AM GMTഫോേട്ടാ പ്രദർശനം
text_fieldsbookmark_border
മൂവാറ്റുപുഴ: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളൂർക്കുന്നം യൂനിറ്റിെൻറ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ മൂവാറ്റുപുഴ ഗ്രാൻറ് സെൻറർ മാളിലാണ് പ്രദർശനം. സിനിമ സംവിധായകൻ എസ്. ബിനു ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സംഘടനകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ സന്ദീപ് മാറാടി, വിനോദ് കണ്ണിമോളം എന്നിവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story