Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈ​ദ്യു​തി നി​ര​ക്ക്...

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​െ​ക്ക​തി​രെ ദീ​പം തെ​ളി​ച്ച് സ​മ​രം

text_fields
bookmark_border
കാ​ല​ടി: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ശ്രീ​മൂ​ല​ന​ഗ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വ​ര കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​നു​മു​ന്നി​ൽ ദീ​പം തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സ​മ​രം ചാ​ല​ക്കു​ടി പാ​ർ​ല​മെൻറ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. പി.​ബി. സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ലിേ​ൻ​റാ പി. ​ആ​ൻ​റു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് വി.​വി. സെ​ബാ​സ്​​റ്റ്യ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​ര​ള മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ൽ​ഫോ​ൻ​സ വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി ജോ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി സോ​ണി, മ​ഞ്ജു ന​വാ​സ്, കെ.​പി. അ​നൂ​പ്, ബി​ജു കൈ​ത്തോ​ട്ടു​ങ്ങ​ൽ, കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ. സി​റാ​ജ്, വി.​എം. ഷം​സു​ദ്ദീ​ൻ, പി.​എ​സ്. മ​നോ​ജ്കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ൻ​ദാ​സ്, നെ​ൽ​സ​ൺ പു​ളി​ക്ക, പി.​എ​ച്ച്. അ​ജാ​സ്, പി.​എം. ഷ​ജീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story