ഉറൂസ് മുബാറക്

05:28 AM
13/09/2017
മഞ്ചേശ്വരം: ഖാദി മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ രണ്ടാം തുടങ്ങി. സ്വാഗത സംഘം ചെയര്‍മാന്‍ ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തി. അത്വാഉല്ല തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

COMMENTS