Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​രു​വാ​ച്ചേ​രി​യി​ലെ...

ക​രു​വാ​ച്ചേ​രി​യി​ലെ ‘മാ​ലി​ന്യ​ച്ചാ​ക​ര’ നീ​ക്കം​ചെ​യ്​​തു

text_fields
bookmark_border
നീ​ലേ​ശ്വ​രം: ക​രു​വാ​ച്ചേ​രി റോ​ഡ​രി​കി​ലെ ‘മാ​ലി​ന്യ​ച്ചാ​ക​ര’ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ച​പ്പോ​ൾ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ നീ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ മേ​യ്​ 12ന്​ ‘​മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട താ​ലൂ​ക്ക്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​ജ​മാ​ൽ അ​ഹ​മ്മ​ദ്, ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ എ​ച്ച്. സു​ബ്ര​ഹ്​​മ​ണ്യ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സ​ര​സ്വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വു​മാ​യെ​ത്തി മാ​ലി​ന്യം നീ​ക്കം​ചെ​യ്​​തു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​​െൻറ കെ​ടു​കാ​ര്യ​സ്​​ഥ​ത പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത്​ മാ​ലി​ന്യ​നി​ക്ഷേ​പം രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​തി​രി​ക്കാ​നാ​ണ്​​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​വ നീ​ക്കം​ചെ​യ്​​ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story