Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറെ​യി​ൽ അ​ടി​പ്പാ​ത...

റെ​യി​ൽ അ​ടി​പ്പാ​ത ഉ​ദ്ഘാ​ട​നം: സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ ന​ട​പ്പാ​ല​വും ഇ​ള​മ്പ​ച്ചി​യി​ലെ അ​ടി​പ്പാ​ത​യും 27ന് ​പി. ക​രു​ണാ​ക​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗം ചേ​ർ​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ള​മ്പ​ച്ചി അ​ടി​പ്പാ​ത, തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ന​ട​പ്പാ​ലം എ​ന്നി​വ യ​ഥാ​ക്ര​മം 27ന് ​ഉ​ച്ച ഒ​ന്നി​നും ര​ണ്ടി​നു​മാ​യി സ​മ​ർ​പ്പി​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​വി. പ​ദ്​​മ​ജ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ. സു​കു​മാ​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​കെ. ബാ​വ, സി. ​ര​വി, ഗീ​ത ര​മേ​ശ​ൻ, സാ​ജി​ത സ​ഫ​റു​ല്ല, ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​വി. വി​നോ​ദ്കു​മാ​ർ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ എം. ​രാ​മ​ച​ന്ദ്ര​ൻ, എം.​പി. ക​രു​ണാ​ക​ര​ൻ, കെ.​വി. ജ​നാ​ർ​ദ​ന​ൻ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഇ. ​നാ​രാ​യ​ണ​ൻ, വി.​ടി. ഷാ​ഹു​ൽ​ഹ​മീ​ദ്, ടി. ​ഗം​ഗാ​ധ​ര​ൻ, കെ. ​ഭാ​സ്ക​ര​ൻ, കെ.​വി. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ. വി.​പി. ഫൗ​സി​യ (ചെ​യ), പി. ​മ​ഷൂ​ദ് (ജ​ന. ക​ൺ), ടി.​വി. വി​നോ​ദ്കു​മാ​ർ, എ.​ജി. നൂ​റു​ൽ അ​മീ​ൻ (ക​ൺ), കെ. ​ഭാ​സ്ക​ര​ൻ (ട്ര​ഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story