Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅ​ടി​മ്പാ​യി കു​ണ്ട...

അ​ടി​മ്പാ​യി കു​ണ്ട ന​ട​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ല

text_fields
bookmark_border
ബദിയടുക്ക: തകർന്ന അടിമ്പായി കുണ്ട നടപ്പാലം അറ്റകുറ്റപ്പണി നടത്തി നന്നാക്കിയില്ല. ബദിയടുക്ക പഞ്ചായത്തിലെ ചെടെക്കാൽ റോഡിനെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് കഴിഞ്ഞ മഴക്കാലത്ത് തകർന്നത്. ഇതോടെ പ്രദേശത്തെ പത്തിലേറെ കുടുംബങ്ങളാണ് ദുരിത്തിലായത്. കർഷകരും സ്കൂൾ കുട്ടികളുമാണ് ഏറെ പ്രയാസം നേരിട്ടത്. 75 വർഷത്തോളം കാലപ്പഴക്കംചെന്ന നടപ്പാലം അപകടഭീതിലാണ്. വേനൽക്കാലത്ത് കൃഷിക്കായി വെള്ളം കെട്ടിനിർത്താൻ കുണ്ട തോടിന് തടയണ അടങ്ങിയ നടപ്പാലം വേണമെന്ന് കർഷകർ ഏറെ കാലമായി ആവശ്യപ്പെടുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ മഴക്കാലത്ത് നടപ്പാലം പൂർണമായും നിലംപൊത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story