Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:05 AM GMT Updated On
date_range 18 Jan 2018 5:05 AM GMTമംഗളൂരുവില്‍ ജലവിതരണ നിയന്ത്രണമുണ്ടാവില്ല ^--മേയര്‍
text_fieldsbookmark_border
മംഗളൂരുവില്‍ ജലവിതരണ നിയന്ത്രണമുണ്ടാവില്ല --മേയര്‍ മംഗളൂരു: നഗരത്തില്‍ വേനല്‍ക്കാലത്ത് പതിവുള്ള ജലവിതരണ നിയന്ത്രണം ഇത്തവണ ഉണ്ടാവില്ലെന്ന് മേയര്‍ കവിത സനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുമ്പേ അണക്കെട്ട് ജലനിരപ്പ് ആറടി ഉയര്‍ത്തിയതിനാല്‍ ജൂണ്‍വരെ ഉപയോഗിക്കാനുള്ള വെള്ളമുണ്ട്. മേയറായി ചുമതലയേറ്റപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുപാലിക്കാന്‍ കഴിഞ്ഞു. വെള്ളത്തിനടിയിലായ പ്രദേശത്തെ 37 കുടുംബങ്ങളുടെ സഹകരണമാണ് അണക്കെട്ട് ഉയര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയത്. ഇവര്‍ക്ക് പ്രതിമാസം 39 ലക്ഷം രൂപ വാടക ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story