Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:35 AM GMT Updated On
date_range 17 Feb 2018 5:35 AM GMTജില്ല പഞ്ചായത്ത് ഗ്രാമസഭായോഗം ഇന്ന്
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട കരടുപദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഗ്രാമസഭയോഗം ശനിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാര്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ബ്ലോക്ക് പഞ്ചായത്തുകളിലെ ആസൂത്രണസമിതി ഉപാധ്യക്ഷന്മാര്, ജില്ല പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ് കണ്‍വീനര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story