Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 5:39 AM GMT Updated On
date_range 8 Aug 2018 5:39 AM GMTമുസ്ലിം ലീഗ് നേതൃയോഗം
text_fieldsbookmark_border
പയ്യന്നൂർ: ഇടതു സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജനമുന്നേറ്റ റാലി പയ്യന്നൂരിൽ നടത്താൻ പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡൻറ്, െസക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. റാലി വിജയിപ്പിക്കുന്നതിന് ആഗസ്റ്റ് 11നുമുമ്പ് പഞ്ചായത്ത്തല കൺവെൻഷനുകൾ സംഘടിപ്പിക്കും. പ്രസിഡൻറ് എസ്.എ. ശുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത റഹീസ് പെരുമ്പയെ ആദരിച്ചു. സി.കെ. മൂസക്കുഞ്ഞി ഹാജി, ടി.പി. മഹമൂദ് ഹാജി, പി.കെ. അബ്ദുൽഖാദർ മൗലവി, കെ.കെ. അഷറഫ്, ഇബ്രാഹിം പൂമംഗലം, പി.എസ്. റഫീഖ് അഷ്റഫി, റഹീസ് പെരുമ്പ, കക്കുളത്ത് അബ്ദുൽഖാദർ, കോച്ചൻ ലത്തീഫ് എന്നിവർ സംസാരിച്ചു. എം. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story