മെഗാ തിരുവാതിര

05:28 AM
13/09/2017
കണ്ണൂർ: കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒാണം-ബക്രീദ് ദിനാഘോഷങ്ങളുടെ ഭാഗമായി 2000ത്തോളം വിദ്യാർഥിനികൾ അണിനിരക്കുന്ന ബുധനാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൈലാഞ്ചിയിടൽ മത്സരം, കമ്പവലി, പൂക്കള മത്സരം എന്നിവ നടക്കും. ഒാണസദ്യയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ഗിരീശൻ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപിക പി.എം. സ്മിത, എ.പി. അനിൽകുമാർ, പി. അരവിന്ദൻ, കെ. ജിതിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

COMMENTS