Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:30 AM GMT Updated On
date_range 18 Nov 2017 5:30 AM GMTമോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ജില്ല കൺെവന്‍ഷന്‍
text_fieldsbookmark_border
കാസര്‍കോട്: കേരള ഈമാസം 21ന് കാഞ്ഞങ്ങാട് ടൗൺഹാളില്‍ നടക്കും. മോേട്ടാർ വാഹന നിയമഭേദഗതി ബില്‍ പിന്വലിക്കണമെന്നാവശ്യെപ്പട്ടാണ് കൺെവന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.കെ. രാജന്, കെ. ഗിരീഷ് കുമാര്‍, സുബൈര്‍ മാര, ഷെരീഫ് കൊടവഞ്ചി, സി.എ. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story